മാഹീ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി രൂപീകരിച്ചു
മാഹി:മാഹി റീജിനലിലെ ഗവൺമെന്റ് സ്കൂളുകളിൽ അറബി അധ്യാപക തസ്തികകൾ ഉൾപ്പെടെ ഒഴിവുവന്ന മുഴുവൻ അധ്യാപക തസ്തികകളിലും അധ്യാപക നിയമനം ഉടൻ നടത്തണമെന്ന മാഹി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പല സ്കൂളുകളിലും അധ്യാപകർ കുറവ് കാരണം കുട്ടികളുടെ പഠനം വളരെ പ്രയാസകരമായ അവസ്ഥയിൽ ആണുള്ളത്.
യോഗത്തിൽ സെമീർ വളവിൽ അധ്യക്ഷതവഹിച്ചു.
പി.യൂസഫ്,
എം.പി. അഹമ്മദ് ബഷീർ
ഏ.വി. ഇസ്മായിൽ.
പി. അൻസിർ.
സംസാരിച്ചു..
മെമ്പർ ഷിപ്പിന്റ അടിസ്ഥാനത്തിൽ മാഹീ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി രൂപീകരിച്ചു.
ജില്ലാ മുസ്ലിം ലീഗ് സിനിയർ വൈസ് പ്രസിഡന്റ്
എംപി അഹമ്മദ് ബഷീർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികളായി
സെമീർവളവിൽ
(പ്രസിഡന്റ് )
എ.വി. ഹുസ്സൈൻ.
(വൈസ് പ്രസി )
പി. റഫീക്ക് (വൈസ് പ്രസി)
എ. വി. ഹനീഫ
(വൈസ് പ്രസി )
കെ. ബഷീർ.
(വൈസ് പ്രസി )
എ. വി.ഇസ്മായിൽ.
(ജനറൽ സെക്രട്ടറി )
എ.വി. നസീർ.
സെക്രട്ടറി.
എ.വി.അബ്ദുൽ സലാം.
(സെക്രട്ടറി )
പി. ശംസുദ്ദിൻ.
(സെക്രട്ടറി )
പി. അൻസിർ
(സെക്രട്ടറി )
കെ. അൻസാർ
(ട്രെഷറർ )
എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment