ശതാബ്ദി ആഘോഷം
ന്യൂ മാഹി റെഡ്സ്റ്റാർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ന്യൂമാഹി എം.എം.ഹൈസ്കൂളിൽ കുമാരനാശാൻ്റെ "ചണ്ഡാലഭിക്ഷുകി '' എന്ന കാവ്യത്തിൻ്റെ ശതാബ്ദി ആഘോഷം വി.മനോഹരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വി.കെ.സുരേഷ് ബാബു, സുധീഷ് പയ്യോളി, വി.വി.ഹലീല, പുഷ്പലത എന്നിവർ സംസാരിച്ചു
വിദ്യാരംഗം വായനമത്സര വിജയികൾക്ക് സമ്മാനം നല്കി.
Post a Comment