o സ്വീകരണം നൽകി
Latest News


 

സ്വീകരണം നൽകി

 സ്വീകരണം നൽകി



ന്യൂമാഹി : സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കോഴിക്കോട്ടുനിന്നും ആരംഭിച്ച ഉപ്പ് സത്യാഗ്രഹ സമൃതിയാത്രയ്ക്ക് 18 ന് തിങ്കളാഴ്ച രാവിലെ ന്യൂമാഹി ടൗണിൽ സ്വീകരണം നൽകി.


കെ.പി. ജഗീഷ് മാസ്റ്റർ സമൃതി യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് ന്യൂമാഹി ടൗണിൽ സംസാരിച്ചു.

Post a Comment

Previous Post Next Post