o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



മാഹി : സ്പോർട്സ് ഗ്രൗണ്ടിന് സമീപം ഉപ്പിലത്താളി ഹൗസിൽ പരേതനായ റിട്ട. ഹെഡ് കോൺസ്റ്റബിൾ സുകുമാരൻ്റെ ഭാര്യ ദേവി (87 വയസ്സ്)  നിര്യാതയായി.  മക്കൾ:  എ.ഷൺമുഖൻ (റിട്ട. എസ്.ഐ), പി.പി.അശോകൻ, എ.ദിനേശൻ (ഡ്രൈവർ), പരേതരായ എ.രമേശൻ, എ. മധുസൂധനൻ (ഫയർ സർവ്വീസ്, മാഹി).  മരുമക്കൾ:  രാജി.കെ (ബേപ്പൂർ), ഷീബ.എം.കെ.(കൊയിലാണ്ടി), ശ്രീവിദ്യ (ചാല, കണ്ണൂർ), ജീന.വി.കെ (കൂത്തുപറമ്പ്).

ശവസംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 12.30 ന് മാഹി പൊതുശ്മശാനത്തിൽ നടന്നു

Post a Comment

Previous Post Next Post