ഐഎൻടിയുസി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൂപ്പൺ വിതരണോത്ഘാടന ചടങ് നടത്തി.
ന്യൂമാഹി :- ഇന്ത്യൻ നേഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (ഐഎൻടിയുസി)
പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റ ഭാഗമായി സംഭാവന കൂപ്പൺ വിതരണോത്ഘാടന ചടങ്ങു ഡിസിസി ജനറൽ സെക്രട്ടറി എം.പി അരവിന്ദാക്ഷൻ ഐഎൻടിയുസി ന്യൂമാഹി മണ്ഡലം പ്രസിഡന്റ് സി.സത്യാനന്ദന് നൽകികൊണ്ട് ഉൽഘാടനം ചെയ്തു.
ചടങ്ങിൽ ന്യൂമാഹിയിലെ ഐഎൻടിയുസി നേതാക്കൾ പങ്കെടുത്തു
ഈ വരുന്ന മെയ് മാസം 2,3 തിയ്യതികളിൽ
തിരുവന്തപുരത്ത് വെച്ച് ആണ് പരിപാടി .
29 സംസ്ഥാനങ്ങളിൽ നിന്നായി 5000 പ്രതിനിധികൾ പങ്കെടുക്കുന്നു.
Post a Comment