വി.ഹരീന്ദ്രനെ അനുസ്മരിച്ചു
പുന്നോൽ - ഐ.എൻ.ടി.യു.സി നേതാവും,
മുൻ കോടിയേരി ബ്ലോക്ക് വൈസ് പ്രെസിഡന്റുമായിരുന്ന വി.ഹരീന്ദ്രന്റെ അഞ്ചാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ കുറിച്ചിയിലെ പൈക്കാട്ട് വസതിയിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
അനുസ്മരണ യോഗത്തിൽ എൻ.കെ പ്രേമൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അരവിന്ദാക്ഷൻ എം.പി ഉദ്‌ഘാടനം ചെയ്തു.
പ്രസ്സിൽ ബാബു സിപി , സാജിദ് പെരിങ്ങാടി ,സത്യാനന്ദൻ.സി , സിആർ റസാഖ് ,ഷാനു തലശ്ശേരി, ദിവിത കെവി,
എന്നിവർ സംസാരിച്ചു. കുന്നോത് പുരുഷോത്തമൻ,ഉല്ലാസ് കെ.ടി എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.
മക്കളായ ഷിഗിന ഹരീന്ദ്രൻ പി ,അഹ്‌ന ഹരീന്ദ്രൻ പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment