പാനൂരിൽ റെയ്ഡ് ; 4 ബോംബുകൾ പിടികൂടി
പാനൂരിനടുത്ത് ചെണ്ടയാട് കുനുമ്മലിൽ പൊലീസ് നടത്തിയ റെയ്ഡിൽ 4 നാടൻ ബോംബുകൾ കണ്ടെത്തി. ആൾപ്പാർപ്പില്ലാത്ത വീടിൻ്റെ മുകൾനിലയിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. രഹസ്യവിവരത്തെ തുടർന്ന് ബോംബ് സ്ക്വാഡിൻ്റെ സഹായത്തോടെയായിരുന്നു പരിശോധന.ബോംബുകൾ നിർവീര്യമാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എസ്.ഐ ലതേഷ് പറഞ്ഞു
Post a Comment