റംസാൻ പ്രഭാഷണം സംഘടിപ്പിക്കുന്നു.
അഴിയൂർ അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹാജിയാർ പള്ളിയിലേ റഹ്മാനിയ്യ മദ്രസ്സയിൽ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു '
ഈ മാസം 19, 20, 21, 23, 24 ( ചൊവ്വ, ബുധൻ, വ്യാഴം, ശനി, ഞായർ) എന്നീ ദിവസങ്ങളിൽ രാവിലേ 9.30 ന് സയ്യിദ് സൈനുൽ ആബിദീൻ ജിഫ്രി തങ്ങളുടെ പ്രഭാഷണം ഉണ്ടാകും.
Post a Comment