o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



മയ്യഴി പുത്തലം ദേശത്ത് അടിയേരി ഹൗസിൽ നെല്ലുള്ളതിൽ രാഘവൻ ( രാഘൂട്ടി മേസ്ത്രി ) 79 നിര്യാതനായി . മയ്യഴിയിലേയും സമീപ പ്രദേശങ്ങളിലേയും പഴയ തലമുറയിലെ കെട്ടിട നിർമ്മാണ കരാറുകാരനായിരുന്നു . 

ശാന്തയാണ് ഭാര്യ . 

മക്കൾ : മനോഹരൻ [ മയ്യഴി PWD സൂപ്രണ്ട് ] ,   മഹേഷ്       [സ്പിന്നിങ്ങ് മിൽ ജീവനക്കാരൻ ]  ,  മുരളി [കെട്ടിട നിർമ്മാണ കരാർകാരൻ] ,  മിത്രൻ [കെട്ടിട നിർമ്മാണ മേസ്ത്രി ] , പരേതനായ മധുസൂദനൻ ,


മരുമക്കൾ :   പരേതയായ ബീന , പ്രസീത , ലത , ലസിന 


 പരേതരായ ജാനകിയും കല്യാണിയും സഹോദരിമാരാണ് . ശവസംസ്കാരം മാർച്ച് 8 ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ

Post a Comment

Previous Post Next Post