o സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു
Latest News


 

സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു

 സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.



പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അഴിയൂർ പഞ്ചായത്ത് മുസ്ലീം ലീഗിൻ്റെ ആഭിമുഖ്യത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചുങ്കം ടൌണിൽ നടന്നു.

മുസ്ലീം ലീഗിൻ്റെ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ ഹാജി അദ്ധ്യക്ഷം വഹിച്ചു.

ടി. സി.എച്ച് ലത്തീഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു,

പി.ശ്രീധരൻ, പി.എം.അശോകൻ, പി.ബാബുരാജ്, കെ.വി.രാജൻ മാസ്റ്റർ, വി.പി. ജയൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, സ്വാലിഹ് ഫൈസി, ഏ.വി.സനീദ്, കാസ്മിനെല്ലോളി, അൻവർ ഹാജി, വി.പി.പ്രകാശൻ, ടി.സി.എച്ച് അബൂബക്കർ ഹാജി, മുബാസ്കല്ലേരി, കെ.പി.പ്രമോദ്, ഹാരിസ് മുക്കാളി, എസ്- പി.ഹംസ, സാജിദ് മാസ്റ്റർ, നവാസ് നെല്ലോളി, സൊ ബാസ്ത്യൻ മാസ്റ്റർ, തോട്ടത്തിൽ ശശിധരൻ, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post