o കോടിയേരി സന്ദർശിച്ചു
Latest News


 

കോടിയേരി സന്ദർശിച്ചു

 

കോടിയേരി സന്ദർശിച്ചു 



ന്യൂമാഹിി പഞ്ചായത്ത് മുൻ പ്രസിഡണ്ടും സി.പി.എം മുൻ ലോക്കൽ സിക്രട്ടറിയും, പുന്നോൽ ബേങ്ക് പ്രസിഡണ്ടുമായിരുന്ന അന്തരിച്ച കെ. അനിൽ കുമാറിന്റെ വീട്ടിൽ സി.പി. എം സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു. അഡ്വ: എ.എൻ. ഷംസീർ എം.എൽ.എ ലോക്കൽ സിക്രട്ടറി കെ.ജയപ്രകാശൻ, എസ്.കെ. വിജയൻ, അർജുൻ പവിത്രൻ,പി.പി അജയകുമാർ എന്നിവർ കൂടെയുണ്ടായിരുന്നു

Post a Comment

Previous Post Next Post