o റോഡ് ഉദ്ഘാടനം ചെയ്തു
Latest News


 

റോഡ് ഉദ്ഘാടനം ചെയ്തു

 


റോഡ് ഉദ്ഘാടനം ചെയ്തു



അഴിയൂർ :അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ 2019.20. 2020.21 വർഷത്തെ വാർഷിക പദ്ധതിയിൽ എട്ടര ലക്ഷം രൂപ ചിലവിൽ  കോൺക്രീറ്റ് ചെയ്ത  റോഡിൻെറ ഉൽഘാടനം വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി നിർവഹിച്ചു ചടങ്ങിൽ മുൻ മെമ്പർ ഉഷ ചാത്തൻക്കണ്ടി . കെ.പി.ഗോവിന്ദൻ. കെ.പി.വിജയൻ രജ്ജിത്ത് രാമത്ത് പ്രദീപ്‌ കുമാർ ടി.പി അശോകൻ അനുരൂപം എന്നിവർ സംസാരിച്ചു



Post a Comment

Previous Post Next Post