o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു



മാഹി : മാഹി ചൂടിക്കോട്ട അടിയേരിയിലെ ഉഷ ഭവനത്തിൽ  പ്രസന്ന (ഉഷ) [65]മരണപ്പെട്ടു.


പരേതരായ ചാത്തുവിന്റെയും മാതുവിന്റെയും മകളാണ്.

സഹോദരങ്ങൾ: ലീല ,കാർത്യായനി ,കമല ,സുരേന്ദ്രൻ, പരേതരായ രാമകൃഷ്ണൻ ,രാധ, സലിൽ,


സംസ്കാരം : ഇന്ന്  (6-3-22)ന് മാഹി പൊതു ശ്മശാനത്തിൽ നടന്നു

Post a Comment

Previous Post Next Post