o അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
Latest News


 

അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

 അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

 


ന്യൂ മാഹി :ന്യൂ മാഹി പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് പി സി റിസാൽന്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വ കക്ഷി അനുശോചന യോഗത്തിൽ അൻസാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി, ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് എംകെ സൈതു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി റർ റസാഖ്, എസ് കെ വിജയൻ, കണ്ടൻ സുരേഷ് ബാബു, കൊളപ്പുറത്ത് ശശി, സി പി അഷ്റഫ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം സെക്രട്ടറി ഷാനിദ് മേക്കുന്ന്, എൻ കെ പ്രേമൻ, തശ്രീഫ് ഉസ്സൻമൊട്ട, ഫിറോസ് ഖാൻ, സികെ മഹറൂഫ്,  എന്നിവർ സംസാരിച്ചു, ടി എച്ച് അസ്ലം സ്വാഗതവും പി പി മുഹമ്മദലി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post