നിര്യാതനായി
അഴിയൂർ:മാഹി റെ: സ്റ്റേഷന് കിഴക്ക് വശം, വില്ലേജ് ഓഫീസിന് സമീപം ചപ്പാരത്ത് പ്രവീൺ (49) നിര്യാതനായി.
ചപ്പാരത്ത് ഉണ്ണികൃഷ്ണൻ (പരേതൻ)
മoത്തിൽ സരോജിനി ദമ്പതികളുടെ മകനാണ്.
ഭാര്യ - ജ്യോതി.
മകൻ - ആദിത്യ.
സഹോദരങ്ങൾ -ചന്ദ്രശേഖർ, വിവേക്.
സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment