ന്യൂമാഹി: കുറിച്ചിയിൽ ചവോക്കുന്നുമ്മൽ തുളസി ഭവനിൽ വി.വി. ഇന്ദുലേഖ (51) അന്തരിച്ചു.
നാദാപുരം റോഡിൽ ബ്യൂട്ടി പാർലറിലെ ബ്യൂട്ടീഷ്യനാണ്.
പരേതനായ ശ്രീധരൻ്റെയും വി.വി.വത്സലയുടെയും മകളാണ്.
സഹോദരങ്ങൾ: സപ്ന, ജ്യോഷ്ന (അധ്യാപിക, എക്സൽ പബ്ലിക് സ്കൂൾ).
സംസ്കാരം: ചൊവ്വാഴ്ച രാവിലെ 10 ന്
മാക്കൂട്ടത്തിന് സമീപം ലിമിറ്റിലെ സമുദായ ശ്മശാനത്തിൽ
Post a Comment