o എൻ എച്ച് എം ജീവനക്കാരുടെ ശമ്പള വർദ്ധനവ് പുതുച്ചേരി സെൻട്രൽ ഫെഡറേഷൻ്റെയും കൗൺസിൽ ഓഫ് സർവ്വീസ് ഓർഗ്ഗനെസേഷൻ്റെയും സമര മികവ് : മാഹി ഗവൺമെൻ്റ് ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ*
Latest News


 

എൻ എച്ച് എം ജീവനക്കാരുടെ ശമ്പള വർദ്ധനവ് പുതുച്ചേരി സെൻട്രൽ ഫെഡറേഷൻ്റെയും കൗൺസിൽ ഓഫ് സർവ്വീസ് ഓർഗ്ഗനെസേഷൻ്റെയും സമര മികവ് : മാഹി ഗവൺമെൻ്റ് ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ*

 *എൻ എച്ച് എം ജീവനക്കാരുടെ ശമ്പള വർദ്ധനവ് പുതുച്ചേരി സെൻട്രൽ ഫെഡറേഷൻ്റെയും കൗൺസിൽ ഓഫ് സർവ്വീസ് ഓർഗ്ഗനെസേഷൻ്റെയും സമര മികവ് : മാഹി ഗവൺമെൻ്റ് ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ*



മാഹി: എൻ എച്ച് എം ജീവനക്കാർക്ക് കിട്ടിയ ശമ്പള വർദ്ധനവ് പുതുച്ചേരി സെൻട്രൽ ഫെഡറേഷനും കൗൺസിൽ ഓഫ് സർവ്വീസ് ഓർഗ്ഗനെസേഷനും നിരന്തരമായി സമരങ്ങൾ നടത്തിയതിൻ്റെ ഭാഗമായിട്ടാണ് എന്ന് 

മാഹി ഗവൺമെൻ്റ് ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ.

 പുതുച്ചേരി സെൻട്രൽ ഫെഡറേഷൻ പുതുച്ചേരിയിലും കൗൺസിൽ ഓഫ് സർവ്വീസ് ഓർഗ്ഗനെസേഷൻ മാഹിയിലും നിരവധി തവണ സമരങ്ങൾ നടത്തിയിട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിക്കും പുതുച്ചേരി സെൻട്രൽ ഫെഡറേഷനും കൗൺസിൽ ഓഫ് സർവ്വീസ് ഓർഗ്ഗനെസേഷനും ജീവനക്കാരുടെ പേരിൽ മാഹി ഗവൺമെൻ്റ് ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ എം പവിത്രൻ അഭിനന്ദനങ്ങൾ  അറിയിച്ചുട്ടുണ്ട്. പത്തായിരത്തോളം രൂപയാണ് എൻ എച്ച് എം ജീവനക്കാർക്ക് വർദ്ധനവുണ്ടാവുക. മാഹിയിൽ എഴുപതോളം പേരാണ് എൻ എച്ച് എം സ്കീമിൽ പ്രവർത്തിക്കുന്നത്

Post a Comment

Previous Post Next Post