o ഉത്തരാഘണ്ഡിൽ ബി ജെ പി മുന്നിൽ.
Latest News


 

ഉത്തരാഘണ്ഡിൽ ബി ജെ പി മുന്നിൽ.

 ഉത്തരാഘണ്ഡിൽ 
ബി ജെ പി മുന്നിൽ.




തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 

ഉത്തരാഘണ്ഡിൽ 

ബി ജെ പി മുന്നിൽ.


. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് ഉത്തരാഘണ്ഡിൽ 43  സീറ്റുകളില്‍ ബി ജെ പി യും , 23 സീറ്റുകളില്‍ കോണ്‍ഗ്രസും , 4 ഇടത്ത്  ചെറുകക്ഷികളുമാണ് ലീഡ് ചെയ്യുന്നത്.

ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമാണ്. 


മണിപ്പൂരിൽ ബി ജെ പി മുന്നേറുന്നു.




മണിപ്പൂരിൽ 23 ഇടങ്ങളിലാണ് ബി ജെ പി മുന്നേറുന്നത്.

11 ഇടത്ത് കോൺഗ്രസും , 10 . ഇടത്ത് എൻ പി പി യും ,15 ഇടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു.

Post a Comment

Previous Post Next Post