o സൗജന്യ യോഗ പരിശീലനം
Latest News


 

സൗജന്യ യോഗ പരിശീലനം

 



ഗവ :ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ അഴിയൂരിന്റെ നേതൃത്വത്തിൽ സൗജന്യമായി യോഗപരിശീലനം ആരംഭിക്കുന്നുണ്ട് . പ്രായ ലിംഗഭേദമെന്യേ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. യോഗ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

 ഫോൺ നമ്പർ


7510697165

Post a Comment

Previous Post Next Post