പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
പള്ളൂർ :RSS അക്രമ രാഷ്ട്രീയത്തിനെതിരെ . പള്ളൂരിൽ LDF സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ. CPIM തലശ്ശേരി ഏരിയാ കമ്മറ്റി അംഗം വി.പി.സനൽ ഉദ്ഘാടനം ചെയ്തു. പ്രതിഷേധകൂട്ടായ്മയിൽ എം. അഭിഷേക് അദ്ധ്യക്ഷത വഹിച്ചു. CPIM പള്ളൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി സുരേന്ദ്രൻ CPI മാഹി മണ്ഡലം നേതാവ്.എൻ. ഉണ്ണി മാസ്റ്റർ എന്നിവർ സംസാരിച്ചു
Post a Comment