Home മാങ്ങോട്ടുംകാവിൽ കാർത്തിക വിളക്ക് MAHE NEWS March 06, 2022 0 മാങ്ങോട്ടുംകാവിൽ കാർത്തിക വിളക്ക് പെരിങ്ങാടി :മാങ്ങോട്ടുംകാവിൽ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ചൊവ്വാഴ്ച നടക്കും . വാദ്യത്തോടെയുള്ള പതിവ് പൂജകൾക്ക് പുറമെ വൈകുന്നേരം നെയ്യ് വിളക്ക് സമർപ്പണം , ദീപാ രാധന , ഭജന , പൂമൂടൽ , അത്താഴപൂജ എന്നിവയുണ്ടാവും .
Post a Comment