ബാലഭവനിലെ മുഴുവൻ അധ്യാപകരെയും സ്ഥിരപ്പെടുത്തണം
മയ്യഴി :മാഹി ബാലഭവനിലെ മുഴുവൻ അധ്യാപകരെയും സ്ഥിരപ്പെടുത്തണമെന്ന് കൗൺസിൽ ഓഫ് സർവീസസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു . മുൻകാലങ്ങളിലെപ്പോലെ മാഹിയിലെ അധ്യാപക തസ്തികളിൽ തന്നെ നിയമിക്കണമെന്നും ജനറൽ സെക്രട്ടറി കെ . ഹരീന്ദ്രനും ഗവ . ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് പി.പി. അനീഷും ആവശ്യപ്പെട്ടു .
Post a Comment