CITU സ്ഥാപകദിനം ആചരിച്ചു
*ന്യൂമാഹി. മെയ് 30 CITU സ്ഥാപകദിനം. തൊഴിലാളി സംഘടന സി ഐ ടി യു .അതിൻറെ സ്ഥാപകദിനം ന്യൂമാഹി ടൗണിലും പുന്നോലിലും തൊഴിലാളികൾ ആചരിച്ചു.ന്യൂമാഹി ടൗണിൽ എ കെ സിദ്ദിഖിന്റെ അധ്യക്ഷതയിൽ സിഐടിയു തലശ്ശേരി ഏറിയാ കമ്മിറ്റിയംഗം എം കെ ലത പതാക ഉയർത്തി.പുന്നോലിൽ കെ.പി.പ്രമോദ് പതാക ഉയർത്തി .പി. പി.രഞ്ജിത്ത് കണ്ടിയൻ പ്രേമൻ എന്നിവർ സംസാരിച്ചു.*

Post a Comment