o പുഷ്പാർച്ചന നടത്തി.
Latest News


 

പുഷ്പാർച്ചന നടത്തി.




ന്യൂ മാഹി വിശ്വകർമ്മ സംഘം സ്ഥാപക സെക്രട്ടറി ശ്രീധരൻ ആചാരിയുടെ മൂന്നാം ചരമ വാർഷികത്തിൽ വിശ്വകർമ്മ സംഘം ഓഫീസിൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

പ്രസിഡണ്ട് ഇ: ഗംഗാധരൻ , സ്ക്രട്ടറി . E N. മനോജ്  വി കെ ഭാസ്കരൻ , അങ്ങാടിപ്പുറത്ത് അശോകൻ , ബീന അശോക് എന്നിവർ നേതൃത്വം നൽകി.


Post a Comment

Previous Post Next Post