o അന്തരിച്ചു
Latest News


 

അന്തരിച്ചു


അന്തരിച്ചു




മയ്യഴി:പള്ളൂർ കോയ്യോട്ടുതെരുവിലെ വടക്കന്റവിട കതിരൻ ഗൗരി (72) അന്തരിച്ചു. 


പൂക്കോട്ടെ പരേതനായ കതിരൻ രാമന്റെയും ചടച്ചി ലക്ഷ്മിയുടെയും മകളാണ്‌. 


ഭർത്താവ്: പരേതനായ വടക്കൻ കേളു. 


മക്കൾ: പ്രശാന്ത് (സോഫ്റ്റ് വേർ എൻജിനിയർ, ബംഗളൂരു), പ്രസീന (അധ്യാപിക വി.എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്‌കൂൾ), പ്രണിത (അധ്യാപിക കൂത്തുപറമ്പ്‌ എം.ഇ.എസ്. സ്കൂൾ). 


മരുമക്കൾ: ബീന (നിടുമ്പ്രം), ഷിബു (മാനേജർ, കനറാ ബാങ്ക്), സുനിൽകുമാർ (കൃഷി ഓഫീസർ, മൊകേരി).


സഹോദരങ്ങൾ: വിജയൻ (റിട്ട. ഖാദി ബോർഡ്), രാമകൃഷ്ണൻ (റിട്ട. ഫോറൻസിക് ഓഫീസർ), ഓമന (കാപ്പാട്), ശോഭ (വൈക്കിലശേരി), അനിത (ബംഗളൂരു), സുനിത (പുഴാതി), സുനിൽകുമാർ (പൂക്കോട്), പരേതരായ രവീന്ദ്രനാഥ്, പവിത്രൻ.

Post a Comment

Previous Post Next Post