o അന്തരിച്ചു
Latest News


 

അന്തരിച്ചു



മയ്യഴി: ഊരാളീൻറവിടെ റാം വില്ലയിൽ ഫ്രഞ്ച് പൗര ഈരായി അറക്കളത്ത്‌ ദ്രൗപതി (75) അന്തരിച്ചു. 


ഭർത്താവ് : റിട്ട. ഫ്രഞ്ച് കമാൻഡോ ഓഫീസർ തെക്കേയിൽ വാസു.


മകൻ : എ.പി.റോമെറോ (സ്കോട്ലാൻഡ്).


മരുമകൾ :ഡോ. ശ്രിലീഷ്യ (കണ്ണൂർ). സഹോദരങ്ങൾ : പവിത്രൻ, ഗിരിജ, സുരിജ, സുനില, വിജയരാഘവൻ, ചന്ദ്രകാന്തൻ, പുഷ്പജ, പദ്മജ, ഗിരീശൻ, പരേതനായ പദ്മാക്ഷൻ.

Post a Comment

Previous Post Next Post