o അന്തരിച്ചു
Latest News


 

അന്തരിച്ചു

 

അന്തരിച്ചു



ഒളവിലം തൃക്കണ്ണാപുരം അമ്പലത്തിനു സമീപം നായിപാടിയിൽ സതീശൻ (48)അന്തരിച്ചു.


നായിപ്പാടിയിൽ നാണിയുടെയും പരേതനായ അച്ചുതന്റെയും മകനാണ്


ഭാര്യ: പ്രേമ.


 സഹോദരങ്ങൾ :റീന,നിഷ,ഷാജി,ഷീന,ബാബുരാജ്,ഷിംന .


ശവസംസ്കാരം  വീട്ടു വളപ്പിൽ നടന്നു

Post a Comment

Previous Post Next Post