സർവ്വീസിൽ നിന്ന് വിരമിച്ചു.
മാഹി: 37 വർഷത്തെ സേവനത്തിന് ശേഷം പുതുച്ചേരി ആരോഗ്യ വകുപ്പിലെ സീനിയർ നഴ്സിംങ്ങ് ഓഫീസർ സി.സരസ്വതി. മാഹി ഗവ.ജനറൽ ആസ്പത്രിയിൽ നിന്ന് വിരമിച്ചു.സംഘടനാ രംഗത്തും സജീവമായിരുന്നു. ദീർഘ കാലം മാഹി പബ്ലിക് സർവ്വൻസ് കോ.ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.തൃശൂർ സ്വദേശിനിയാണ്

Post a Comment