o മത സൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിലും, പാവങ്ങളുടെ പടത്തലവനായും ഹൈദരലി ശിഹാബ് തങ്ങളുടെ പ്രവർത്തനം വിലപ്പെട്ടതായിരുന്നു: രമേശ് പറമ്പത്ത്
Latest News


 

മത സൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിലും, പാവങ്ങളുടെ പടത്തലവനായും ഹൈദരലി ശിഹാബ് തങ്ങളുടെ പ്രവർത്തനം വിലപ്പെട്ടതായിരുന്നു: രമേശ് പറമ്പത്ത്

 മത സൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിലും, പാവങ്ങളുടെ പടത്തലവനായും ഹൈദരലി ശിഹാബ് തങ്ങളുടെ പ്രവർത്തനം വിലപ്പെട്ടതായിരുന്നു: രമേശ് പറമ്പത്ത്



പുതുച്ചേരി: 

മത സൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിലും, പാവങ്ങളുടെ പടത്തലവനായും ഹൈദരലി ശിഹാബ് തങ്ങളുടെ പ്രവർത്തനം വിലപ്പെട്ടതായിരുന്നുവെന്ന് മാഹി എം എൽ എ രമേശ് പറമ്പത്ത്.

മുസ്ലീം ലീഗ് കേരള സംസ്ഥാന അധ്യക്ഷൻ ജനാബ്‌ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രമേശ് പറമ്പത്തിൻ്റെ

 പുതുച്ചേരി ഓഫീസിൽ വെച്ചു ചേർന്ന അനുശോചന യോഗത്തിൽ മാഹി മൈനോരിറ്റി കോൺഗ്രസ്‌ പ്രസിഡന്റ്‌ വി ടി ശംസുദ്ധീൻ, മാഹി MIIT പ്രസിഡന്റ്‌ സജിത്ത് നാരായൺ, കെ. ഇ. മമ്മു, ടി കെ വസിം, അബ്ദുൽ ഹമീദ് വി കെ, നാസർ കല്ലൊരുത്തു, സുലൈമാൻ കെ പി, ഫിറോസ് . കെ. കെ, ഹാരിസ്. എം. കെ. തമാം മുബരീഷ് സുരേഷ് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post