ദുബൈയിൽ മരണപ്പെട്ടു
അഴിയൂർ: ചുങ്കം മാവേലി സ്റ്റോറിന് സമീപം താമസിക്കുന്ന പുല്ലമ്പി ഷഫീ ദയുടെ ഭർത്താവ് കെ-കെ.സൻഫർ (44) ദുബൈയിൽ മരണപ്പെട്ടു.
ചൊക്ലി മാടപ്പീടിക കുഞ്ഞിക്കണ്ടി സ്വദേശിയാണ്.
മക്കൾ - സിബ, മുഹമ്മദ്
സഹോദരങ്ങൾ - ഷക്കീൽ, ഷാനു
ഖബറടക്കം 3.15 ന് അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ.
Post a Comment