അന്തരിച്ചു
ന്യൂമാഹി : ഈയ്യത്തുങ്കാട് അരങ്ങിൽ വയൽ പ്രിൻസിൽ കൊപ്പരക്കണ്ടിയിൽ രുഗ്മരാജ് (ബിന്നൻ) (62 ) അന്തരിച്ചു
ഭാര്യ: പ്രമീള
മക്കൾ : പ്രിൻസ് രാജ് ( ബഹറിൻ ), പ്രബിൻ
മരുമകൾ : ഷീന (കോട്ടയം പൊയിൽ )
സഹോദരങ്ങൾ: രാജലക്ഷ്മി, ശോഭന, സജിനി, രാമചന്ദ്രൻ പരേതയായ രോഹിണി.
Post a Comment