മാങ്ങോട്ടും കാവിലേക്ക് വാൾ എഴുന്നള്ളത്ത്
പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ 07.03.22 തിങ്കളാഴ്ച രാത്രി 9മണിക്ക് ശേഷം പരിമഠം ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിൽ നിന്ന് വാൾ എഴുന്നള്ളത്ത് ഭക്തിനിർഭരമായി ക്ഷേത്രത്തിൽ എത്തി ചേരും. പൂരം കളിയോട് അനുബന്ധിച്ച് കഞ്ഞിയും പാനകം എന്നിവ ഉണ്ടായിരിക്കും. പൂരം കളിയുടെ സമാപനത്തെ തുടർന്ന് ക്ഷേത്രത്തിൽ കൊടിയേറും.
08.03.22 കാർത്തിക നാളിൽ
രാവിലെ 6 മുതൽ വൈകിട്ട് 6വരെ
അഖണ്ഡനാമജപം, ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണ്
Post a Comment