o അറിയിപ്പ്
Latest News


 

അറിയിപ്പ്

 

അറിയിപ്പ്:



 പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ 08-03-22 ന് ചൊച്ചാഴ്ച്ച കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ HTലൈൻ വർക്ക് നടക്കുന്നതിനാൽ പോന്തയാട്ട് റോഡ്, ചാലക്കര വയൽ, വരപ്രത്ത് കാവ് എന്നി പരിസരങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post