സന്നദ്ധ രക്തദാന ക്യാമ്പും,രക്തഗ്രൂപ്പ് നിർണയ ക്യാമ്പും സങ്കടിപ്പിക്കുന്നു
തലശ്ശേരി: ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്കിന്റെ ആഭിമുഖ്യത്തിൽ മുനീറുൽ ഇസ്ലാം മദ്രസ കമ്മിറ്റി പുത്തൂർ കുണ്ടുങ്ങരന്റെ സഹകരണത്തോടെ മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്കിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പും മെഡിനോവ പാനൂരിന്റെ സഹായത്തോടെ രക്തഗ്രൂപ്പ് നിർണയ ക്യാമ്പും 2022 മാർച്ച് 3 ന് വ്യാഴം രാവിലെ 9.30 പാനൂർ പുത്തൂരിലെ മുനീറുൽ ഇസ്ലാം മദ്രസാ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
9497600622, 9447313895,
8606255290,
9995004625
Post a Comment