o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മാഹി :ചെമ്പ്ര കുന്നുമ്മൽ പവിത്രത്തിൽ  അമ്മാളുഅമ്മ (92) അന്തരിച്ചു. ഭർത്താവ് : പരേതനായ  കേളപ്പൻ. മക്കൾ : നാരായണി, മീനാക്ഷി (കോടിയേരി വില്ലേജ് ഓഫീസ് ), ചന്ദ്രമതി, ഇന്ദിര(ചാലക്കര  അംഗൻവാടി), മരുമക്കൾ : ബാലൻ . ടി. കെ(പള്ളൂർ ), ചന്ദ്രശേഖരൻ (കൊയിലാണ്ടി ). ശവസംസ്കാരം  ശനിയാഴ്ച  രാവിലെ 9.00മണിക്ക് വീട്ടു വളപ്പിൽ.

Post a Comment

Previous Post Next Post