o പുതുച്ചേരി എംപി മാഹി സന്ദർശിക്കുന്നു
Latest News


 

പുതുച്ചേരി എംപി മാഹി സന്ദർശിക്കുന്നു

 പുതുച്ചേരി എംപി മാഹി സന്ദർശിക്കുന്നു.



മാഹി:പുതുച്ചേരി എം പി  സെൽവഗണപതി മാഹി സന്ദർശിക്കുന്നു.പുതുച്ചേരി സ്റ്റേറ്റ് വൈസ് പ്രസിഡന്റും മാഹി ബി ജെ പി ഇൻചാർജുമായ ശ്രീ എസ് രവിചന്ദ്രൻ , സ്റ്റേറ്റ് സെക്രട്ടറി ശ്രീ രത്നവേൽ എന്നിവർ സെൽവഗണപതിയെ അനുഗമിക്കും . 

മാർച്ച് ആറ് ഏഴ് തീയതികളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും . ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് ഈസ്റ്റ് പള്ളൂരിൽ വച്ചു ചേരുന്ന ബി ജെ പി യോഗത്തിലും അദ്ദേഹം  പങ്കെടുക്കും .

Post a Comment

Previous Post Next Post