o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി 



പെരിങ്ങത്തൂർ :പെരിങ്ങത്തൂർ പുളിയനമ്പ്രം പുത്തൻപള്ളി മഹൽ കമ്മിറ്റിയുടേയും, ശാഖ മുസ്ലീം ലീഗ് കമ്മിറ്റിയുടേയും പ്രസിഡണ്ടായ സി.എച്ച് മഹമൂദ് ഹാജിയുടെ ഭാര്യ പുളിയനമ്പറം മുന്നങ്ങാടിയിൽ ചെറിയമ്പത്ത് താമസിക്കുന്ന ആലക്കായി ൻ്റെ വിട സുലൈഖ ഹജ്ജുമ്മ (60) നിര്യാതയായി.

പരേതരായ മത്തിപ്പറമ്പ് സേട്ടു മുക്കിലേ ആലക്കായി ൻ്റെ വിട അന്ത്രു ഹാജി യു ടേയും, ഉമമാച്ചു ഹജ്ജുമ്മയുടേയും മകളാണ്.

മക്കൾ. സലീന, മൻസൂർ (ദുബൈ) ശമീന, പരേതയായ സുമീ ന

മ രു മ ക്കൾ - തട്ടാറത്ത് മൊയ്തു, സഫ് നാസ്, സഹീർ,

സഹോ ദ ര ങ്ങൾ - കാസിം (ചെന്നൈ) സലീം (മസ്ക്കത്ത് ) സൈനുദ്ദീൻ (ദുബൈ) സുഹറ (ഖത്തർ) കൗലത്ത് 

പെരിങ്ങത്തൂർ പള്ളിയിൽ ഖബറടക്കി.

Post a Comment

Previous Post Next Post