പേഴ്സ് കളഞ്ഞു കിട്ടി.*
മാഹി : മാഹി പൂഴിത്തലയിൽ വെച്ച് സുപ്രധാന രേഖകളും മറ്റും അടങ്ങിയ ഒരു പേഴ്സ് കളഞ്ഞു കിട്ടിയിട്ടുണ്ട്.
ഉടമസ്ഥൻ മതിയായ തെളിവുകളുമായി പൂഴിത്തല ഡീലക്സ് ചിക്കൻ സ്റ്റാളുമായി ബന്ധപ്പെട്ടാൽ പേഴ്സ് തിരികെ ലഭിക്കുന്നതാണ്.
കോൺടാക്ട് നമ്പർ.
9947595221
Post a Comment