നിര്യാതയായി
മാഹി: മാഹി റെയിൽവെ സ്റ്റേഷൻ റോഡിലെ കക്കാട്ട് ഹൗസിൽ ആനന്ദ ലക്ഷ്മി (95 ) നിര്യാതയായി.
ഭർത്താവ്: പ്രമുഖ അബ്കാരിയായും സി സീ ഗ്രൂപ്പിൻ്റെ എം.ഡി.യുമായ പരേതനായ സി.സി.ബാലകൃഷ്ണൻ.
മക്കൾ: പ്രഭ (ബാംഗ്ളൂർ), പ്രസന്ന (എറണാകുളം), പ്രദീപ് ( സി.സി. വൈൻസ്) പ്രീത( എറണാകുളം),പ്രേമാനന്ദ്, (സി.സി. വൈൻസ് മാഹി, അശ്വതി ഗസ്റ്റ് ഹൗസ്, ബീന റസിഡൻസി മൂകാംബിക.)പരേതനായ ജയ കൃഷ്ണൻ (പ്രമുഖ അബ്കാരി, പ്രവാസി വ്യവസായി )
സഹോദരങ്ങൾ: ജയചന്ദ്രൻ (ബാംഗ്ളൂർ) രാജേന്ദ്രൻ (ബാംഗ്ളൂർ) താര (പാലയാട്) ശുഭ (ബാംഗ്ളൂർ)
മരുമക്കൾ: ജയചന്ദ്രൻ ബ്രാംഗ്ളൂർ) ശിവദാസ് (എറണാകുളം) അനിത ജയകൃഷ്ണൻ, നസീമ പ്രദീപ്, ബീന പ്രേമാനന്ദ്
രമേശ് പറമ്പത്ത് എംഎൽഎ. വസതിയിലെത്തി അന്ത്യോ പചാരമർപ്പിച്ചു.മുൻ ആരോഗ്യ മന്ത്രി ഇ.വത്സരാജ് അനുശോചനമറിയിച്ചു.
Post a Comment