o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു



ന്യൂമാഹി : മാഹിറാസിലെ മുബാറക്കിൽ ഉസ്മാൻ(76) മരണപ്പെട്ടു.  

ഭാര്യ: പുഴക്കര കിഴക്കയിൽ മറിയു. 


മക്കൾ : മഫ്റു,   മുനീറ, മസറു, മാഹിറ 


ജാമാതാക്കൾ : അഷ്‌റഫ്, നിസാർ, അമീർ,  ലത്തീഫ് 


സഹോദരങ്ങൾ: അഹമ്മദ്,  അബ്ദുൽ റഹ്‌മാൻ,  അബൂബക്കർ,  ഇസ്മായിൽ,  അബ്ദുൽ അഹദ്,  സഫിയ,  ഉമ്മുഹബീബ 

അസറിന് എടോളിൽ .   ഖബറടക്കം :കല്ലാപ്പള്ളിയിൽ

Post a Comment

Previous Post Next Post