o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 


മരണപ്പെട്ടു



അഴിയൂർ:കോറോത്ത് റോഡ്,താഴിയത്ത് അസീസ് (56) മരണപ്പെട്ടു.താഴിയത്ത് അബൂബക്കർ സൈനബ (പരേത )ദമ്പതികളുടെ മകനാണ്.

ഭാര്യ - ഹസീന.

 മക്കൾ:- അൻസിർ, അൻസീറ, ആഷിക് .

സഹോദരങ്ങൾ മഹമ്മൂദ്, ജമീല, ഹാജറ, നാസർ, സെമിർ, ബഷീർ, റഷീദ്, നവാസ്


ഖബറടക്കം ഇന്ന് 1 മണിക്ക് 

പനാട ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്.



Post a Comment

Previous Post Next Post