o മാഹിയിൽ പ്രീപ്രൈമറി ക്ലാസുകൾ രണ്ടു മുതൽ*
Latest News


 

മാഹിയിൽ പ്രീപ്രൈമറി ക്ലാസുകൾ രണ്ടു മുതൽ*

 *മാഹിയിൽ  പ്രീപ്രൈമറി ക്ലാസുകൾ രണ്ടു മുതൽ* 



മാഹി :   കോവിഡ് വ്യാപനത്തെ ത്തുടർന്ന് അടഞ്ഞു കിടക്കുന്ന മയ്യഴി മേഖലയിലെ സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിലെ എൽ.കെ.ജി. , യു.കെ.ജി. ക്ലാസുകൾ മാർച്ച് രണ്ടിന് തുടങ്ങും . രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ തുറന്ന് പ്രവർത്തി ക്കുമെന്ന് മാഹി വിദ്യാഭ്യാസവകുപ്പ് അറിയിച്ചു .

Post a Comment

Previous Post Next Post