*പെൻഷണറുടെ മരണവിവരം അറിയിക്കണം*
ന്യൂമാഹി : ഗ്രാമപ്പഞ്ചായത്തിൽ നിന്നും വിവിധ ക്ഷേമ പെൻഷനുകൾ കൈപറ്റുന്നവരിൽ , മര ണപ്പെട്ടവരുടെ അക്കൗണ്ടിൽ പെൻഷൻ തുക നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ആയതിനാൽ പെൻഷണറുടെ മരണവിവരം പഞ്ചായത്തിൽ മാർച്ച് മൂന്നിനകം രേഖാമൂലം അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു .
Post a Comment