Home അറിയിപ്പ് MAHE NEWS February 25, 2022 0 അറിയിപ്പ്കോവിഡ് വാക്സിനേഷൻ എടുക്കാനുള്ളവരുടെ ശ്രദ്ധയിലേക്ക് മുതിർന്നവർക്കുള്ള കോവിഷീൽഡ് വാക്സിൻമാഹി ആശുപത്രിയിൽ തിങ്കളാഴ്ചകളിൽ മാത്രംരാവിലെ 8 മുതൽ ഉച്ചക്ക് 12 വരെ18 വയസു വരെയുള്ളവർക്കുള്ള കോവാക്സിൻ ശനിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ
Post a Comment