o സെമിനാർ സംഘടിപ്പിച്ചു.
Latest News


 

സെമിനാർ സംഘടിപ്പിച്ചു.

 സെമിനാർ സംഘടിപ്പിച്ചു. 



മാഹി : നെഹ്റു യുവ കേന്ദ്രയുടെയും പള്ളൂർ ആറ്റാ കൂലോത്ത് അർച്ചനാ കലാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ആധുനിക ബേങ്കിങ്ങ് സംവിധാത്തെ കുറിച്ചുള്ള സെമിനാർ പള്ളൂർ ശ്രീ നാരായണ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി  സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ കെ. പുരുഷോത്തമൻ  അധ്യക്ഷത വഹിച്ചു. എം. ഭരത് . ദാസ് (സിനീയർ മേനേജർ കേരള ഗ്രാമീൺ ബാങ്ക് .. Rtd) ഉത്ഘാടനവും ചെയ്തു. എൻ. മോഹനൻ സ്വാഗതവും, നേഹ ടി. നന്ദിയും രേഖപ്പെടുത്തി.



Post a Comment

Previous Post Next Post