മാഹിയിലും കനത്ത പൊലീസ് ജാഗ്രത
മാഹി: മാഹിയോട് ചേർന്ന് കിടക്കുന്ന പുന്നോലിൽ രാഷ്ട്രീയ കൊലപാതകം നടന്ന പശ്ചാത്തലത്തിൽ മാഹി പോലീസ് അതിർത്തി പ്രദേശങ്ങളിൽ ചെക്ക് പോസ്റ്റുകൾ ഏർപ്പെടുത്തി.പെട്രോളിങ്ങും ശക്തമാക്കി.സംഭവം നടന്ന പ്രദേശവും ,വിടും മാഹി എസ്.പി.രാജശങ്കർ വെള്ളാട്ട് സന്ദർശിക്കുകയും, ന്യൂ മാഹി പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും, സമാധാനം സംരക്ഷിക്കാൻ എല്ലാ സഹകരണങ്ങളും ഉറപ്പ് നൽകുകയും ചെയ്തു.
Post a Comment