o അന്തരിച്ചു
Latest News


 

അന്തരിച്ചു



കോടിയേരി: നങ്ങാറത്ത്‌പീടിക അഗ്രിമയിൽ കെ. വസന്ത (67) അന്തരിച്ചു. 


ഭർത്താവ്‌: പരേതനായ ദാസൻ. മക്കൾ: സുനില, ശാലിനി, ഷീന (എൽ.ഐ.സി ഏജന്റ്‌). 


മരുമക്കൾ: രാജു, ഗണേശൻ, കെ.എൻ പ്രദീപ്‌കുമാർ (കെ.വൈ.എസ്‌. തലശേരി മേഖല ജോ. സെക്രട്ടറി). 

Post a Comment

Previous Post Next Post