o അന്തരിച്ചു
Latest News


 

അന്തരിച്ചു




മയ്യഴി:മാഹി കേന്ദ്രീയ വിദ്യാലയത്തിന് സമീപം ആയിനിയാട്ട് മീത്തൽ സി.എം വിജയൻ (67) അന്തരിച്ചു.


ഭാര്യ: ചന്ദ്രിക.

മക്കൾ: വിജേഷ് (ഖത്തർ), വിജിഷ, വിനിഷ.

മരുമക്കൾ: എം.കെ. ബിജു (സോയിൽ കൺസർവേഷൻ ഓഫീസ്, തലശ്ശേരി), ഷിബിൻദാസ് (ചാലക്കര).

സഹോദരങ്ങൾ: വല്ലി, ശാന്ത, ഗോപാലകൃഷ്ണൻ (കായംകുളം), പരേതയായ ലീല.

Post a Comment

Previous Post Next Post