o അന്തരിച്ചു
Latest News


 

അന്തരിച്ചു




മയ്യഴി: ഈസ്റ്റ് പള്ളൂരിൽ സ്പിന്നിങ്ങ് മില്ലിന് സമീപം രയരോത്ത് ചന്ദ്രൻ (62) അന്തരിച്ചു.

പരേതനായ രയരോത്ത് കുഞ്ഞിക്കണ്ണൻ്റെയും ശാന്തയുടെയും മകനാണ്.

ഭാര്യ: നീന.

മക്കൾ: സ്വരൂപ്, സ്വാതി.

സഹോദരങ്ങൾ: പവിത്രൻ, അശോകൻ.

സംസ്കാരം: 22ന് രാവിലെ 9 ന്

Post a Comment

Previous Post Next Post