o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും



പള്ളൂർ: പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ 26-02-22 ന് ശനിയാഴ്ച്ച രാവിലെ 9-30 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഹറാമഹൽ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന  സെൻ്റ് തേരേസാ സ്ക്കൂൾ, ബാർകോഡ്, കൊട്ടാരം വയൽ എന്നി പരിസരങ്ങളിൽ വൈദ്യുതി  വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post